മാവേലിക്കര: വെൺമണിയിലെ ക്ഷേത്രമണ്ഡപത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി (Mavelikkara Temple Theft). മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) ആണ് പിടിയിലായത്....
തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നിൽ പോലീസുകാർ തമ്മിലടിച്ചു (Thiruvananthapuram Police Clash). ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ എസ്‌സിപിഒ...
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വില്ലയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Theft Case). ചേളന്നൂർ പുതിയോട്ടിൽ വീട്ടിൽ മിനി (44) ആണ് നടക്കാവ്...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ഭാരവാഹിത്വം രാജിവച്ചു. എന്നാൽ നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനമാണെന്നും അവർക്ക് വിശദീകരണ നോട്ടീസ് അയച്ചതായും ലീഗ് ജനറൽ സെക്രട്ടറി...
തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'വികസന മാർഗ്ഗരേഖ' എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള തന്റെ 'സോഷ്യൽ കോൺട്രാക്ട്' ആണെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ "പോ മോനെ വിജയാ" എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം...
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്...
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ എന്ന സ്ഥാനം ഊട്ടിയുറപ്പിച്ച് ഭാരതി എയർടെൽ (Bharti Airtel 650 Million Customers). കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 650 മില്യൺ (65...
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി...
കൊച്ചി: ഇടതുമുന്നണിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന ആരോപണങ്ങൾ തള്ളി പ്രകാശ് കാരാട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം...