Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

ധർമ്മടത്ത് പോര് മുറുകുന്നു: മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിൽ; വെല്ലുവിളിയുമായി യുഡിഎഫും ബിജെപിയും | Chief Minister

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് എത്തുന്നതോടെ മണ്ഡലം ആവേശക്കടലായി മാറും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്ന് നൽകി മുഖ്യമന്ത്രിയെ തുണച്ച മണ്ഡലത്തിൽ ഇത്തവണയും വോട്ട് വിഹിതം...

ഇന്ന് ദുഃഖവെള്ളി: പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ | Good Friday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: കോൺഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Ramesh Pisharody

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of...

കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകം; കെയർടേക്കർ പിടിയിൽ | Thrissur Special School Murder

തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് (Thrissur Special School Murder). സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പോലീസ്...

നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി യുവാവിന്റെ പരാക്രമം; കണ്ണൂരിൽ സിനിമാതാരത്തിന്റെ വീട്ടിൽ നാടകീയ രംഗങ്ങൾ | Kannur Actress Harassment

കണ്ണൂർ: പ്രമുഖ സിനിമാതാരത്തെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുത്തൻ സാരിയുമായി വീട്ടിലെത്തിയ യുവാവ് പിടിയിൽ (Kannur Actress Harassment). തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടിലെത്തി പരിഭ്രാന്തി...

‘പ്രതിപക്ഷ നേതാവിന്റെ പണി നുണ നിർമ്മാണം’; വി.ഡി. സതീശനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് എ. വിജയരാഘവൻ | A Vijayaraghavan

പനമരം: ദുരന്തബാധിതർക്ക് വീട് വാഗ്ദാനം ചെയ്ത് കോടികൾ പിരിച്ച ശേഷം ഒരു ഇഷ്ടിക പോലും വെക്കാതെ പണം ധൂർത്തടിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒളിച്ചോടുകയാണെന്ന് സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം...

വാടകവീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തി; ചെറിയനാട് സ്വദേശിയായ യുവാവിനെ വെൺമണി പോലീസ് പിടികൂടി | Ganja Cultivation Chengannur

ചെങ്ങന്നൂർ: വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചു വളർത്തിയ യുവാവിനെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു (Ganja Cultivation Chengannur0. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ്. കുമാർ (26) ആണ്...

വീണ്ടും രതീഷ് പൊതുവാൾ മാജിക്; കുഞ്ചാക്കോ ബോബന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി, വിഷുവിന് തിയേറ്ററുകളിലേക്ക് | Oru Durooha Saahacharyathil Trailer

കൊച്ചി: 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി...

‘കേരളത്തിൽ നിന്ന് ആരെയും പുറത്താക്കാൻ കഴിയില്ല’; പൗരത്വ നിയമത്തിനെതിരെ നേറ്റിവിറ്റി കാർഡ് ആയുധമാക്കി പിണറായി വിജയൻ | Pinarayi Vijayan Kozhikode Speech

കോഴിക്കോട്: കേരളത്തിൽ ജനിച്ചവർ ഈ നാടിന്റെ മക്കളാണെന്നും അവരെ പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kozhikode Speech). പൗരത്വഭേദഗതി നിയമമുണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ 'നേറ്റിവിറ്റി...

പയ്യന്നൂരിലെ വ്യാജ ആധാർ പരാതി; അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, സിപഐഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ | Payyanur Fake Aadhaar Complaint

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (Payyanur Fake Aadhaar Complaint). സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ കണ്ണൂർ ജില്ലാ...