Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

പ്രീ-പോൾ സർവേകൾ നിരോധിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾ നടത്തുന്ന പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി അംഗം ആണ് പരാതിക്കാരൻ. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ...

LPG ക്ഷാമം മൂലം ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി | LPG

കൊച്ചി: പാചകവാതക ക്ഷാമം മൂലം പൂട്ടിയ ഹോട്ടലിൻ്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കെ.കെ. രാജൻ ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.(Hotel closed due...

‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും’: പാണക്കാട് സാദിഖലി തങ്ങൾ | UDF

മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have...

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു: ഒരാൾ രക്ഷപ്പെട്ടു | Students

വയനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. (2 students...

പേരാമ്പ്രയിലെ അനൗൺസ്‌മെൻ്റ് വിവാദം: LDF സ്ഥാനാർത്ഥി TP രാമകൃഷ്ണന് നോട്ടീസ്, വിശദീകരണം തേടി | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദ അനൗൺസ്‌മെന്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Announcement controversy in Perambra, Notice issued...

‘സുമേഷേട്ടൻ ജയിക്കണമെന്ന് മനമുരുകി പ്രാർത്ഥിച്ചു’; എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ | Nikhila Vimal LDF Campaign

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി നടി നിഖില വിമൽ (Nikhila Vimal LDF Campaign). അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.വി. സുമേഷ്, തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്യാമള എന്നിവരുടെ...

‘സ്വർണ്ണം കട്ടവനാരപ്പ’: പാരഡി ഗാനം പാടി കൊല്ലത്ത് ആവേശം വിതറി ബിഹാറിലെ യുവ MLA മൈഥിലി താക്കൂർ | Maithili Thakur

കൊല്ലം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎൽഎ മൈഥിലിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊല്ലത്ത് നടന്ന പ്രചാരണ യോഗത്തിനിടെ "സ്വർണം കട്ടവനാരപ്പ..." എന്ന പാരഡി ഗാനം ആലപിച്ചാണ് മൈഥിലി...

ബോളിവുഡിൽ വീണ്ടും നയൻതാര തരംഗം; ഷാരൂഖിന് പിന്നാലെ സൽമാൻ ഖാന്റെ നായികയാകുന്നു; സംവിധാനം വംശി പൈഡിപ്പള്ളി | Nayanthara Salman Khan Movie

മുംബൈ: 'ജവാൻ' എന്ന സിനിമയിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ ഗംഭീര അരങ്ങേറ്റം കുറിച്ച തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സൽമാൻ ഖാന്റെ നായികയാകുന്നു (Nayanthara Salman Khan Movie). ബോളിവുഡിന്റെ പ്രിയപ്പെട്ട...

കുതിച്ച് സ്വർണ്ണവില: പവന് ഇന്ന് 1440 രൂപ വർധിച്ചു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘ഞാൻ സുരക്ഷിതനാണ്, സ്നേഹത്തിന് നന്ദി’; സൈബർ ചർച്ചകൾക്കിടെ പ്രതികരണവുമായി കൊല്ലം സുധിയുടെ മകൻ കിച്ചു | Kichu Sudhi

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെ, വിശദീകരണവുമായി മകൻ കിച്ചു സുധി രംഗത്ത് (Kichu Sudhi ). ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് താൻ സുരക്ഷിതനാണെന്നും പ്രേക്ഷകർ നൽകുന്ന...