Monday, February 16, 2026

ലഹരി ഉപേക്ഷിക്കൂ, ഫിറ്റ്നസ് വീണ്ടെടുക്കൂ; കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തൺ കൊച്ചിയിൽ

കൊച്ചി: യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ നാലാം എഡിഷൻ...

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ

അറബ് ഹെൽത്ത് 2026ന്റെ ഭാഗമായുള്ള ആസ്റ്റർ ബൂത്ത് സന്ദർശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ. ജിസിസി മേഖലയിലും ഇന്ത്യയിലും ആസ്റ്റർ ഡിഎം...

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു, SFI മാർച്ചിൽ സംഘർഷം | Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത്...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ, ഫോറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്ന് പ്രതിഭാഗം | Deepak’s death

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി...

‘SDPI പോലെയല്ല ജമാഅത്തെ ഇസ്ലാമി’: PK ഫിറോസ് | Jamaat-e-Islami

കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് പി.കെ. ഫിറോസ്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is not like SDPI, says PK Firos) വെൽഫെയർ പാർട്ടി...

‘എന്റെ ചേട്ടന്മാർ എന്നിലൂടെ ജീവിക്കുന്നു, ഡിപി ഇപ്പോഴും ചേട്ടന്റെ ചിത്രമാണ്;’ സഹോദരന്മാരെക്കുറിച്ച് ആശ ശരത്ത് | Asha Sharath

മരിച്ചുപോയ തന്റെ രണ്ട് സഹോദരന്മാരായ വേണുവും ബാലുവും തന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ആശ ശരത്ത് (Asha Sharath). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളെ എങ്ങനെ അതിജീവിക്കുന്നു...

‘ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും, BJPക്ക് മുൻപ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസ് ആണ്’: മന്ത്രി P രാജീവ് | LDF

കൊച്ചി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറടക്കം അസാധാരണമെന്ന് മന്ത്രി പി. രാജീവ്. കരാറിലെ അസാധാരണത്വങ്ങൾ രാജ്യം അറിയേണ്ടതുണ്ടെന്നും സർക്കാർ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം...

ഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ...

‘ജമാഅത്തെ ഇസ്ലാമി കൊടുംവിഷമാണ്, RSSഉം കൊടുംവിഷം, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്തുന്നവരാണ് ഇവർ’: MV ഗോവിന്ദൻ | Jamaat-e-Islami

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷം ആണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Jamaat-e-Islami and RSS are filled with...

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found...