കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ലഹരി വിൽപ്പന ലക്ഷ്യമിട്ടെത്തിയ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി (Kochi MDMA Arrest). എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും (DANSAF) നെടുമ്പാശേരി പോലീസും ചേർന്ന് നടത്തിയ...
പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട്...
മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ...
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്നും എട്ട് കിലോമീറ്റർ...
വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് എംഎൽഎ. ശ്രുതിക്ക് 120 ദിവസത്തിനകം വീട്...
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര...
ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ്...
കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴിയോ 'ecinet' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ...