തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു...
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജ് മടങ്ങി, ഒരു കണ്ണീരോർമ്മയായി. തിരുവനന്തപുരം ഉഴുമലയ്ക്കലിലെ സഹോദരിയുടെ വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. മകൻ ഡോക്ടറായി കാണാൻ ആഗ്രഹിച്ച കുടുംബത്തിന്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നിതിന്റെ കുടുംബം ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ...
കണ്ണൂർ: മക്കളെ പഠിച്ചു വളരാൻ വിട്ട കലാലയങ്ങളിൽ വെച്ച് അവരെ നഷ്ടമായ രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയാണ്, അഞ്ചരക്കണ്ടി...
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നും യുഐഡിഎഐ സൈറ്റിൽ ഇത്...
ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ...
മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന...
കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉപദ്രവിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിന്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. (Police attack...
കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽഎമാർക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടിയിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമുണ്ടായാൽ അത് എല്ലാവരും അംഗീകരിക്കുമെന്നായിരുന്നു...