Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

‘നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്’: നേമത്ത് വികസനരേഖ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖർ | Nemom

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 'വികസന മാർഗ്ഗരേഖ' എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള തന്റെ 'സോഷ്യൽ കോൺട്രാക്ട്' ആണെന്നും അദ്ദേഹം പറഞ്ഞു....

‘തരത്തിൽ പോയി കളിക്കണം’: രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മന്ത്രി V ശിവൻകുട്ടി | Revanth Reddy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ "പോ മോനെ വിജയാ" എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം...

‘SDPI വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നത്? നവകേരളം നിർമ്മിക്കാൻ ഉതകുന്ന പ്രകടന പത്രികയാണ് LDFൻ്റേത്’: MV ഗോവിന്ദൻ | LDF

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്...

ഭാരതി എയർടെൽ ചരിത്രനേട്ടത്തിൽ; ആഗോളതലത്തിൽ ഉപഭോക്താക്കളുടെ എണ്ണം 650 മില്യൺ കവിഞ്ഞു | Bharti Airtel 650 Million Customers

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ എന്ന സ്ഥാനം ഊട്ടിയുറപ്പിച്ച് ഭാരതി എയർടെൽ (Bharti Airtel 650 Million Customers). കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 650 മില്യൺ (65...

രമേശ് പിഷാരടിയെ തടഞ്ഞ സംഭവം: BJP കൗൺസിലർക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ് | Ramesh Pisharody

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി...

‘വ്യക്തിപൂജയല്ല’: മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രകാശ് കാരാട്ട്, FCRAയിൽ കേന്ദ്രത്തിന് വിമർശനം | FCRA

കൊച്ചി: ഇടതുമുന്നണിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന ആരോപണങ്ങൾ തള്ളി പ്രകാശ് കാരാട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം...

‘മരുമോനിസം പ്രചാരണം തുടരും’: അണുവിട കുലുക്കമില്ലാതെ PA മുഹമ്മദ് റിയാസിനെതിരെ PV അൻവർ | PA Mohammed Riyas

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ വിമർശനങ്ങളുമായി പി.വി. അൻവർ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഉന്നയിച്ച വികസന കാര്യങ്ങളിൽ മറുപടി നൽകാൻ റിയാസ് തയ്യാറാകണമെന്നും അൻവർ ആവശ്യപ്പെട്ടു....

‘മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ? മാനിഫെസ്റ്റോയെക്കുറിച്ച് മാത്രമാണ് ചോദിക്കേണ്ടത്, മൈക്ക് വാങ്ങ്’: VD സതീശൻ | Manifesto

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി....

വാഗ്ദാന പെരുമഴയുമായി മുന്നണികൾ: ഒരേ ദിവസം, ഒരേ സമയം പ്രകടന പത്രികകളുമായി LDFഉം UDFഉം | LDF and UDF

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും അധികാരം പിടിച്ചെടുക്കാൻ ഒരുങ്ങുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ പുറത്തിറക്കി. കൗതുകകരമായ വസ്തുത, വോട്ടർമാരെ സ്വാധീനിക്കാൻ ഇരുമുന്നണികളും പല മേഖലകളിലും സമാനമായ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്നതാണ്. ക്ഷേമ...

‘മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ അദ്ദേഹത്തിൻ്റെ ബി-ടീം, കേരളത്തിന് പുതിയ സർക്കാർ അത്യവശ്യമാണ്’: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | PM Modi

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ എത്തിയ പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ആരോപണങ്ങളുന്നയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അവിടെയുള്ള ലക്ഷക്കണക്കിന്...