തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം...
തൊടുപുഴ: വിധിയെ വീണ്ടും പോരാടി തോൽപ്പിക്കുകയാണ് മണിയാറൻകുടി സ്വദേശി മോൻസി (Idukki snake bite). ഇടുക്കി പാണ്ടിപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റം കെട്ടുന്നതിനിടെയാണ് മോൻസിക്ക് (48) മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ...
കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു (Director Ranjith case). രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും SIT...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain...
മലപ്പുറം: വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ ഒരുക്കിയ മുൻകരുതൽ കർഷകന്റെ തന്നെ ജീവനെടുത്തു (Malappuram Farmer death). മലപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് ഷോക്കേറ്റ് മരിച്ചത്.
പാട്ടത്തിനെടുത്ത...
പെരുമ്പാവൂർ: സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് ( Periyar River Drowning). ഇന്ന് രാവിലെയായിരുന്നു സംഭവം. താന്നിപ്പുഴ റെയിൽവേ പാലത്തിന് സമീപം സ്ഥിരമായി നിരവധി പേർ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങളും കരുനീക്കങ്ങളും മുറുകുന്നു. ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും കർശന വിലക്ക് നിലനിൽക്കെത്തന്നെയാണ് വിവിധ നേതാക്കൾക്കായി അണിയറയിൽ ചരടുവലികൾ നടക്കുന്നത്.(CM...
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു (Thrissur Girl Death). ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ കോടംകുന്നത്ത് വീട്ടിൽ അലി സഖാഫി-സഫ്ന ദമ്പതികളുടെ മകൾ...
ആലുവ: ആലുവയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി ( Abandoned Car Kochi). ജനത്തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് സമീപം ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയ കാറാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ...
തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും...