Sunday, February 15, 2026

HP OmniBook:മികച്ച എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകൾ പുറത്തിറക്കി എച്ച്പി

കൊച്ചി: മികച്ച പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകൾ എച്ച്പി പുറത്തിറക്കി. താങ്ങാനാവുന്ന വിലയിൽ ശക്തമായ പുതുതലമുറ എഐ കഴിവുകൾ എത്തിക്കുന്നതിനാണ് ഈ പുതിയ എച്ച്പി ഓമ്‌നിബുക്ക് 5, 3 സീരീസുകൾ രൂപകൽപ്പന...

BRAVIA Theatre System: സോണി ഇന്ത്യ പുതിയ ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6, ബാര്‍ 6 സൗണ്ട്ബാര്‍ എന്നിവ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ രണ്ട് പുതിയ സൗണ്ട് ബാറുകള്‍ കൂടി അവതരിപ്പിച്ച് ബ്രാവിയ തിയറ്റര്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. ബ്രാവിയ തിയറ്റര്‍ ബാര്‍ 6, ബ്രാവിയ തിയറ്റര്‍ സിസ്റ്റം 6 എന്നിവയാണ് സിനിമാറ്റിക് ഓഡിയോ...

Sony India: നെക്സ്റ്റ്-ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ

കൊച്ചി: ഉപഭോേക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്സ്റ്റ്-ജനറേഷന്‍ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ. ജനപ്രീതിയാര്‍ജിച്ച ബ്രാവിയ ടെലിവിഷന്‍ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. മുമ്പൊരിക്കലുമില്ലാത്തവിധം ആഴത്തിലുള്ള...

Sony India: സോണി ഇന്ത്യ സെക്കന്‍ഡ്-ജെന്‍ ഫ്ളാഗ്ഷിപ്പ് ആല്‍ഫ 1 കക ഫുള്‍ഫ്രെയിം ക്യാമറ പുറത്തിറക്കി

കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ എഐ പ്രോസസിങ് യൂണിറ്റ് കരുത്തേകുന്ന പുതിയ ഫ്ളാഗ്ഷിപ്പ് ഫുള്‍-ഫ്രെയിം മിറര്‍ലെസ് ഇന്‍റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറയായ സെക്കന്‍ഡ്-ജെനറേഷന്‍ ആല്‍ഫ 1 കക പുറത്തിറക്കി. എക്സ്മോര്‍ ആര്‍എസ് സംയോജിപ്പിച്ച...

kerala rain alert : ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും, കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഈ സഹചര്യത്തിൽ,...

BenQ : കൊച്ചി ഫോട്ടോ ഫെയറില്‍ ലോകോത്തര പുതുതലമുറ മോണിറ്ററുകളുമായിബെന്‍ക്യു

കൊച്ചി: വിഷ്വല്‍ ഡിസ്പ്ലേ സാങ്കേതികവിദ്യാ രംഗത്തെ ആഗോള സംരംഭകരായ ബെന്‍ക്യു ഫോട്ടോഗ്രാഫര്‍മാര്‍ക്കും വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഏറ്റവും പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ കൊച്ചിയിൽ പ്രദർശിപ്പിക്കുന്നു. ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ജൂണ്‍ 19...