Monday, February 16, 2026

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Newborn baby found...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ പണമിടപാടുകളിൽ ദുരൂഹത; സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപ നഷ്ടമായിട്ടും പരാതി നൽകിയില്ല, അന്വേഷണം ഊർജിതമാക്കി SIT, കുറ്റപത്രം സമർപ്പിക്കുന്നത് വൈകും, VSSC ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കുന്നു. സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചിരുന്ന രണ്ടരക്കോടി രൂപ ബാങ്ക് തകർച്ചയെത്തുടർന്ന് നഷ്ടപ്പെട്ടിട്ടും തന്ത്രി...

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി | Ranji Trophy

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ...

മഹീന്ദ്ര ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി | Mahindra Thar

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്....

സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കും: ഡോ. മോത്തി ജോർജ് | Sanskrit University

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. (Sanskrit University)ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ...

ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം | Apply Now

പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ...

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം | Apply Now

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക്...

നിരന്തരം പീഡിപ്പിച്ചു : പ്രായപൂർത്തി ആകാത്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ | Raped

കൊല്ലം: ചിതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിയായ യുവാവ് പിടിയിൽ. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി, കഴിഞ്ഞ സെപ്റ്റംബർ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.(Minor girl...

മരണം കാത്ത് കിടന്ന് 58കാരൻ: ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ട്രാക്കിൽ നിന്ന് വലിച്ചെടുത്ത് കേരള പോലീസ് | Kerala police

തൃശൂർ: റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 58-കാരനെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ആളൂർ പോലീസ്. ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് വെച്ച് പോലീസ് അതിസാഹസികമായി രക്ഷിച്ചത്.(Kerala police rescues...

‘പാർട്ടി തീരുമാനിക്കും, ചോദ്യം ഉണ്ടായാൽ നിലപാട് പറയും’: കണ്ണൂരിൽ മത്സരിക്കുന്നതിനെ കുറിച്ച് K സുധാകരൻ, അതിവേഗ റെയിൽപ്പാതയെ എതിർക്കുമെന്നും പ്രതികരണം| K Sudhakaran

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കട്ടെ എന്ന് കെ. സുധാകരൻ. ഇതുവരെ ഇക്കാര്യം പാർട്ടി തന്നോട് ചോദിച്ചിട്ടില്ലെന്നും, അത്തരമൊരു ചോദ്യം ഉണ്ടായാൽ അപ്പോൾ തന്റെ നിലപാട്...