Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: രണ്ട് കാരവനുകൾ പോലീസ് കസ്റ്റഡിയിൽ | Ranjith

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സിനിമ സെറ്റിലെ രണ്ട് കാരവനുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവ നിലവിൽ കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.(Sexual assault case...

‘ആകെ 5 കോടി 38 ലക്ഷം രൂപ ലഭിച്ചു’: വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് സണ്ണി ജോസഫ് | Wayanad disaster

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്നതിന് കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ പൂർണ്ണരൂപം കെപിസിസി പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ആകെ 5,38,21,632 രൂപ ലഭിച്ചതായി സണ്ണി...

‘ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും, എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല?’: രാഹുൽ ഗാന്ധി | LDF

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും...

‘ദുരന്തത്തെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറി’: M സ്വരാജ് | Congress

കൊച്ചി: കേരളത്തിൽ യുഡിഎഫ് ഇപ്പോൾ ഉടായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിന്റെ പേരിൽ രണ്ടാമതും പണം പിരിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....

‘തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല, വ്യക്തിഹത്യ നടത്തുന്നു’: ഫാത്തിമ തഹ്ലിയ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ, തനിക്കെതിരെ ബോധപൂർവ്വം വ്യക്തിഹത്യയും വർഗീയ പ്രചാരണവും നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ കൊണ്ട് തന്നെ...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും...

‘കേരളം വികസന കുതിപ്പിലേക്ക്, സ്ഥാനാർത്ഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, അത് മനസിലാക്കിയവരാണ് നിങ്ങൾ’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും ഈ മാറ്റത്തിനൊപ്പം നീങ്ങാൻ നാടിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന നേട്ടങ്ങളെ തകർക്കാൻ സംഘടിതമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(There...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി, പോലീസ് കസ്റ്റഡിയിൽ വിട്ടു | Ranjith

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന...

‘വികസന ചർച്ചയ്ക്ക് തയ്യാറാണ്’: രാജീവ് ചന്ദ്രശേഖറിനെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി V ശിവൻകുട്ടി | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേരത്തെ ഉന്നയിച്ച വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നത്...

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ല, ഒരു തെളിവും വന്നിട്ടില്ല’: MA ബേബി | Sabarimala

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം...