Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeKeralaവൈദ്യുത ലൈനിൽ കൈ തട്ടി: ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം | Electric...

വൈദ്യുത ലൈനിൽ കൈ തട്ടി: ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം | Electric line

🎙️ Latest Podcast

കോഴിക്കോട്: കൊടുവള്ളിയിൽ വീടിന് മുകളിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്.(12-year-old girl dies tragically after touching an electric line)

വീടിനോട് ചേർന്ന് കടന്നുപോകുന്ന ലൈനിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ കൈ അരികിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.