‘കേരളപ്പിറവി ആശംസകൾ!’: മലയാളത്തിൽ നന്മ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi’s Kerala Piravi Wishes in Malayalam

മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
‘കേരളപ്പിറവി ആശംസകൾ!’: മലയാളത്തിൽ നന്മ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi’s Kerala Piravi Wishes in Malayalam
Published on

ന്യൂഡൽഹി: മലയാളികൾക്ക് മലയാളത്തിൽ കേരളപ്പിറവിയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. (PM Modi's Kerala Piravi Wishes in Malayalam)

മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ദിനത്തിൽ ആശംസകൾ നേർന്നു.

Related Stories

No stories found.
Times Kerala
timeskerala.com