Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

പത്രികാ പരിശോധന പൂർത്തിയായി; 985 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്, ഏറ്റവും കൂടുതൽ പേർ കൊടുവള്ളിയിൽ | Kerala Assembly Election 2026 Candidates

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala Assembly Election 2026 Candidates). 269 സ്ഥാനാർത്ഥികളുടെ പത്രികകൾ വിവിധ സാങ്കേതിക കാരണങ്ങളാൽ തള്ളിയതോടെ...

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവാക്കാം | Election campaign

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന...

പ്രധാനമന്ത്രി ഈ മാസം 29ന് കേരളത്തിൽ: തൃശൂരിൽ റോഡ് ഷോ | PM Modi

തൃശൂർ: കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.(PM Modi to...

തവനൂരിൽ UDF സ്ഥാനാർത്ഥിക്ക് വോട്ട് കൂട്ടിയാൽ വിദേശയാത്ര: നേതാവിൻ്റെ പ്രഖ്യാപനത്തിൽ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ | UDF

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത്‌ കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ്...

UDF മുഖ്യമന്ത്രിയാരാകും?: ചെന്നിത്തലയെ പിന്തുണച്ച് K സുധാകരനും PJ കുര്യനും | Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യനും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചതാണ് പുതിയ ചർച്ചകൾക്ക്...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല: പകരമെത്തുന്നത് മല്ലികാർജുൻ ഖാർഗെ; സോണിയ ഗാന്ധി ആശുപത്രിയിൽ | Rahul Gandhi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in...

‘നിലപാടുകളുടെ രാജകുമാരൻ’: VD സതീശനെ പുകഴ്ത്തി PK ശശി, മുന്നിൽ നിന്ന് നയിക്കാൻ PK ശശി ഉണ്ടാകുമെന്ന് VD സതീശൻ | VD Satheesan

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും...

‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, നിർദേശിച്ച പലർക്കും സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ട്’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം...

UDFനും റെജി ചെറിയാനും ആശ്വാസം: പത്രിക അംഗീകരിച്ചു | Reji Cherian

ആലപ്പുഴ: നാമനിർദ്ദേശ പത്രികയിലെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന എൽഡിഎഫ് പരാതിയെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. വിശദമായ പരിശോധനയ്ക്കും ഹിയറിംഗിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. (Relief for...

‘മത്സരിക്കുന്നയാൾക്ക് ബോധം വേണമല്ലോ’; ട്വന്റി 20 ക്ഷണം നിരസിച്ച് കൃഷ്ണപ്രഭ, എൽഡിഎഫിന് പിന്തുണ | Actress Krishna Prabha Interview

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്നെ സമീപിച്ച ട്വന്റി 20 പാർട്ടിയുടെ വാഗ്ദാനം തള്ളിയതായി നടി കൃഷ്ണപ്രഭ പറഞ്ഞു (Actress Krishna Prabha Interview). എൻഡിഎ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്ന ട്വന്റി 20-ക്ക്...