കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ...
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം...
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട...
തിരുവനന്തപുരം: വികസന കാര്യത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്തു വർഷത്തെ 'എ പ്ലസ്' നേട്ടങ്ങൾ നിരത്തിക്കൊണ്ടുള്ള എൽഡിഎഫ് റിപ്പോർട്ട് കാർഡിൽ ചർച്ചയാകാമെന്നാണ്...
തിരുവനന്തപുരം: ആരുടെയും വോട്ടുകൾ വേണ്ടെന്ന് വയ്ക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്ഡിപിഐ-സിപിഎം 'ഡീൽ' ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ നിർണ്ണായക പ്രതികരണം. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും ചിലരുടെ വോട്ട്...
മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി,...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കെ കേരളത്തിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് സംബന്ധിച്ച...
തിരുവനന്തപുരം: നേമത്തെ രാഷ്ട്രീയ സാഹചര്യം ചർച്ചയാകുന്നതിനിടെയാണ് എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ചുള്ള നിലപാട് വി. ശിവൻകുട്ടി വ്യക്തമാക്കിയത് (LDF SDPI Alliance Allegations). മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും വോട്ട് ചോദിക്കുമ്പോൾ വിവേചനം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വോട്ട് തേടി ദേശീയ നേതാക്കളുടെ വൻ നിരയെത്തുന്നു (Rahul Gandhi Kerala Visit). സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മാറ്റിവെച്ച രാഹുൽ...
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടികൾ യുക്തിരഹിതമാണെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു (K C Venugopal). മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും...