Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

‘അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’: CPMനെ വെല്ലുവിളിച്ച് PK ശശി | CPM

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ 'അളിഞ്ഞ പ്രചാരണമാണെന്ന്' അദ്ദേഹം പറഞ്ഞു.(Go to court if you have the...

തൃശൂരിൽ വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് പരാതി: കേസെടുത്തു | Vote

തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over...

ബാലറ്റിലെ പേര് മാറ്റം: അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക് | Anjali Nair

കൊച്ചി: ബാലറ്റ് പേപ്പറിലെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി തള്ളിയതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ബാലറ്റിലെ 'അഞ്ജലി പി.വി' എന്ന പേര് മാറ്റി 'അഞ്ജലി നായര്‍'...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം തൂക്കുമന്ത്രിസഭയിലേക്ക്? രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന ‘മൂന്നാം ശക്തി’

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ 'തൂക്കുമന്ത്രിസഭ' എന്നത് അത്ര പരിചിതമായ വാക്കേയല്ല. കൃത്യമായ ഇടവേളകളിൽ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരം ഏൽപ്പിക്കുന്നതാണ് കേരളീയ വോട്ടർമാരുടെ പതിവ്. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...

വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി നായർ’ വേണ്ട; തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർത്ഥിയുടെ അപേക്ഷ വരണാധികാരി തള്ളി | Anjali Nair Thrippunithura NDA

കൊച്ചി: വോട്ടിങ് യന്ത്രത്തിൽ തന്റെ പേര് 'അഞ്ജലി നായർ' എന്നാക്കി മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി പി.വി.യുടെ അപേക്ഷ വരണാധികാരി തള്ളി (Anjali Nair Thrippunithura NDA). തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച...

‘രാഹുൽ ഗാന്ധിയുടേത് അജ്ഞതയും അധികപ്രസംഗവും’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി | Pinarayi Vijayan vs Rahul Gandhi

തിരുവനന്തപുരം: ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുനിൽക്കുന്നയാളാണ് താനെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan vs Rahul Gandhi). രാഹുലിന്റെ വാക്കുകൾ മിതമായ ഭാഷയിൽ പറഞ്ഞാൽ അജ്ഞതയും...

തൃശൂരിൽ ബിജെപിക്കെതിരെ ‘കിറ്റ് വിവാദം’; വോട്ടിനായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തെന്ന് എൽഡിഎഫ് പരാതി | Thrissur Election Kit Controversy

തൃശൂർ: ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടെ തൃശൂരിൽ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി എൽഡിഎഫ് (Thrissur Election Kit Controversy). വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു എന്നാണ് പരാതി. തൃശൂർ ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ്...

സ്ത്രീവിരുദ്ധ പരാമർശമെന്ന മഹിളാ മോർച്ചയുടെ പരാതി; ബിജെപിയുടെ ‘ഗിമ്മിക്കെന്ന്’ രമേശ് പിഷാരടി | Ramesh Pisharody Palakkad Election

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച (Ramesh Pisharody Palakkad Election). പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മഹിളാ...

‘തിരുവല്ലയിൽ നിന്ന് തുടങ്ങും, അനൂപ് ആൻ്റണി എനിക്കൊപ്പം വർഷങ്ങളായി ഉണ്ട്, LDFന് വിട നൽകാൻ കേരളം തയ്യാറാണ്’: അയ്യപ്പനെ പ്രണമിച്ച് മോദി | PM Modi

പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട്...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V Abdurahiman

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ...