തിരുവനന്തപുരം: വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ് പ്രകടന പത്രിക പുതുക്കി. ബഫർസോൺ നിർണ്ണയം ഉൾപ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്.(LDF revises manifesto, 3 controversial paragraphs...
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress,...
കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകൾ...
കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി...
കൊല്ലം: കരീപ്ര പഞ്ചായത്തിലെ സ്വീകരണ പരിപാടിക്കിടെ അയിഷാ പോറ്റിക്കുനേരേ അസഭ്യവർഷം നടത്തുകയും പര്യടനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി...
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ...
തൃശൂർ: ടി.എൻ. പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി ബിജെപി. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത വെറും 'പൊറാട്ടുനാടകം' മാത്രമാണെന്ന്...
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേറിട്ടൊരു സമ്മാനം. ആലപ്പുഴയുടെ സ്വന്തം നെയ്മീനാണ് രാഹുലിന് പ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത്. നാല് കിലോ തൂക്കം വരുന്ന നെയ്മീൻ വിഐപി പരിവേഷത്തോടെയാണ്...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു അനൗൺസ്‌മെന്റും എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും...
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്....