തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി (Kerala Election 2026). ഒരു മാസത്തിലേറെ നീണ്ടുനിന്ന ആവേശകരമായ പരസ്യ പ്രചാരണത്തിന് നാളെ (ഏപ്രിൽ...
കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം നടന്നതായി പരാതി (Sandeep Varier Attack News). കോളേജിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയ...
കൊച്ചി: കുന്നത്തുനാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ട്വന്റി 20 ഭരിക്കുന്ന പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു (Poothrikka Panchayat President Resignation). എന്നാൽ ഈ രാജിക്ക്...
തിരുവനന്തപുരം: കേരളത്തെ ഒരു രക്ഷിതാവിനെപ്പോലെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്ന് എം.എ. ബേബി. വികസന നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Chief Minister...
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പിണങ്ങി വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ...
ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. തന്റെ സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് 'പൂജ്യം മാർക്ക്'...
ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു...