Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി | Chief Minister

തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക...

പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ്: പണം നൽകിയിട്ടില്ലെന്ന് വയോധിക | Election

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു...

ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിച്ച CV ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം | CV Shanthakumar

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. തനിക്കെതിരെ അപകീർത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: ശോഭാ സുരേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് BJP | Sobha Surendran

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തെത്തുടർന്നുണ്ടായ തർക്കം പുതിയ തലത്തിലേക്ക്. ശോഭാ സുരേന്ദ്രനെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചുവെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെ ശോഭാ സുരേന്ദ്രൻ രൂക്ഷമായി...

അടൂരിലെ ലഘുലേഖ വിവാദം: പൊട്ടിക്കരഞ്ഞ് CV ശാന്തകുമാർ | CV Shanthakumar

പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച്...

വോട്ടർമാർക്ക് BJP പ്രവർത്തകർ പണം നൽകിയെന്ന് കോൺഗ്രസ്: ദൃശ്യം പകർത്തിയവരോട് തട്ടിക്കയറി ശോഭ സുരേന്ദ്രൻ, റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ | BJP

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. (Allegations...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് | Ranjith

കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ...

‘ജനങ്ങളെന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞു’; ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ | Anjali Nair NDA Candidate Thrippunithura

തൃപ്പൂണിത്തറ: തൃപ്പൂണിത്തറയിലെ ജനങ്ങൾ തന്നെ ഇതിനോടകം തന്നെ തങ്ങളുടെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന് നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ (Anjali Nair NDA Candidate Thrippunithura). തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയും...

‘അന്തിമ വിജയം ശരിക്ക് ആയിരിക്കും’: G സുധാകരന് പിന്തുണയുമായി മകൻ നവനീത് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത്. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യാനന്തര കാലത്തെക്കുറിച്ച് സംസാരിക്കുന്നവർ സുധാകരനെതിരെയുള്ള...

കൊല്ലത്ത് കാറിടിച്ച് 2 വിദ്യാർത്ഥികൾക്ക് പരിക്ക്: UDF പ്രവർത്തകരുടെ വാഹനമെന്ന് വിവരം | UDF

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.(2...