Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും: പത്മജ വേണുഗോപാലിനായി റോഡ് ഷോ | PM Modi

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. (PM Modi to visit Thrissur...

മാത്യു കുഴൽനാടൻ്റെ പ്രചാരണ ബോർഡടക്കം നശിപ്പിച്ചു: മൂവാറ്റുപുഴയിലും പുനലൂരിലും പരാതി | Assembly election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മൂവാറ്റുപുഴയിലും പുനലൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ്...

‘CPMന് ഇരട്ടനീതി’: വിമർശിച്ച് കാരാട്ട് റസാഖ് | CPM

മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക്...

‘സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, അനാവശ്യ പരാമർശങ്ങൾക്കില്ല, തോമസ് ഐസക്കിനോട് സ്നേഹം മാത്രം’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ 'കോമാളി' പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തി. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും തോമസ് ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും രമേഷ്...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; ‘ഡീൽ’ ആരോപണത്തിൽ വാക്പോര് കടുപ്പിച്ച് മുന്നണികൾ | Kerala Assembly Election 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള രാഷ്ട്രീയത്തിൽ 'ഡീൽ' രാഷ്ട്രീയം സജീവ ചർച്ചയാകുന്നു (Kerala Assembly Election 2026). പാലക്കാട് മണ്ഡലത്തിൽ സി.പി.എം. ഒരു വ്യവസായിയെ സ്വതന്ത്രനായി ഇറക്കിയതും, ബി.ജെ.പി....

കേരളം ഇടതുപക്ഷത്തിന് മൂന്നാം ഊഴം നൽകുന്നു? : മാധ്യമ സർവേകൾ പ്രവചിക്കുന്നത്..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന സൂചന നൽകി പ്രമുഖ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്തുവന്നു. പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം മൂന്നാം തവണയും ഇടതുമുന്നണി...

പുനലൂരിൽ UDFന് തലവേദനയായി വീണ്ടും വിമത നീക്കം: സഞ്ജയ് ഖാൻ പത്രിക നൽകും | UDF

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ...

തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ...

നിയമസഭാ തിരഞ്ഞെടുപ്പ്: VD സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും | VD Satheesan

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും....

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് 3 മണി വരെ സമയം, വോട്ടെടുപ്പിന് ഇനി 17 ദിവസങ്ങൾ | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് സമാപിക്കുന്നു. വൈകുന്നേരം 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നടപടികൾ കൃത്യം 3...