കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി നീക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷവുമായി അകന്ന നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് അടുക്കുന്നു (Premkumar Actor Congress News). നാളെ വൈകിട്ട് കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ...
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പിഎയുമായിരുന്ന എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(A...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കി യുഡിഎഫ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഇന്ന് ചേരും. എഐസിസി നിയോഗിച്ച നിരീക്ഷകൻ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് അന്തിമ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന് ഏകദേശ ധാരണയായി (K Muraleedharan Vattiyoorkavu). നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും, ഒടുവിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ...
തിരുവനന്തപുരം: കേരളത്തിലെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും സീറ്റുകളല്ല, ഭരിക്കുക എന്നതാണ് എന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നീക്കങ്ങൾ വേഗത്തിലാക്കി. ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതോടൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകളും ശക്തമാണ്.(Congress'...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. അടിമാലിയിൽ വെച്ച് ജോസ് കെ. മാണിയുടെ കയ്യിൽ നിന്നും മൈക്ക്...