തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകി കുഴൂർ തുമ്പരശേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ജനീഷിന്റെ അമ്മ പുഷ്പയുടെ സുഹൃത്തുക്കളും അയൽക്കൂട്ടം...
കൊല്ലം: ആർഎസ്പിയുടെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചവറ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കടുക്കുന്നു. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നതോടെ മണ്ഡലം ആര് പിടിച്ചെടുക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എൽഡിഎഫ്...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം...
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കും ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി രണ്ട് കോടിയോളം രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്ഥാനാർത്ഥിയുടെയും...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.(Welfare Party supports UDF in...
തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്റേതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും...
തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം...
പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി ഒരു കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബമാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വി.ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിർക്കാൻ...
തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമർശത്തിന് കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ആർക്കെതിരെയും വിദ്വേഷം...