Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

‘കാടിളക്കി വരുന്ന തരംഗമാണ്, ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല’: അബിൻ വർക്കി | Abin Varkey

പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority,...

കള്ളവോട്ട് ആരോപണം : വടക്കാഞ്ചേരിയിൽ പ്രതിഷേധം | Fake votes

പാലക്കാട് : വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് വൻ പ്രതിഷേധം. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ ബൂത്ത് പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വോട്ട് മറ്റാരോ തപാൽ വോട്ടായി...

ഷൊർണൂരിൽ കള്ളവോട്ട് പരാതി: കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി | Fake vote

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഷൊർണൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം ഉയർന്നു. കന്നിവോട്ടറായ യുവാവ് ബൂത്തിലെത്തുന്നതിന് മുൻപേ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി. (Fake vote complaint in Shoranur, Someone else recorded...

‘നല്ല ഭരണമുണ്ടാകണം’: വോട്ട് രേഖപ്പെടുത്തി കുഞ്ചാക്കോ ബോബൻ | Vote

ആലപ്പുഴ: സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടു കൂടി വിനിയോഗിക്കേണ്ട ഒന്നാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിലെ 219-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There...

‘ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാകില്ല’: ശശി തരൂർ | Assembly election

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ശശി തരൂർ എംപി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(People want a change,...

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ...

‘ഭരണത്തുടർച്ചയുണ്ടാകും, രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്’: M മുകേഷ് | M Mukesh

കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും നടനും എംഎൽഎയുമായ എം. മുകേഷ്. കൊല്ലം സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

കേരളത്തിൽ മികച്ച പോളിങ്: ഇതുവരെ 49.7%, മുന്നിൽ എറണാകുളം, റെക്കോർഡ് പോളിംഗിലേക്ക്? | Polling

തിരുവനന്തപുരം: കേരളം തങ്ങളുടെ നിയമസഭയെ തിരഞ്ഞെടുക്കാനുള്ള ആവേശത്തിൽ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഉച്ചവരെയുള്ള  കണക്കുകൾ പ്രകാരം സംസ്ഥാന ശരാശരി 49 ശതമാനം...

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ...

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man...