തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു (Rahul Gandhi Kerala Visit). രണ്ട് ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിൽ കർഷക സംഗമങ്ങൾ, ഭവന പദ്ധതികളുടെ ശിലാസ്ഥാപനം, രാഷ്ട്രീയ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതരെ കൂട്ടുപിടിച്ച് ജില്ല പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം (P.K. Sasi UDF). കെടിഡിസി മുൻ ചെയർമാൻ പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായതോടെയാണ്...
കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ പി.സി. ജോർജിനെത്തന്നെ (PC George BJP) ബിജെപി കളത്തിലിറക്കിയേക്കും. മണ്ഡലത്തിലെ വിജയസാധ്യതയും ജോർജിന്റെ വ്യക്തിപരമായ സ്വാധീനവും പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് തന്നെയാണ് പ്രഥമ പരിഗണനയെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പൂർത്തിയായപ്പോൾ തിരുവനന്തപുരം നഗരത്തിലെ നാല് പ്രധാന മണ്ഡലങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടർമാർ പുറത്തായി (Voter List Revision Kerala). ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്നവരെ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എൻഡിഎ. ജില്ലയിലെ ആറുമുതൽ എട്ട് സീറ്റുകൾ വരെ ട്വൻ്റി20 പാർട്ടിക്ക് വിട്ടുനൽകാൻ നേതൃത്വം ആലോചിക്കുന്നു.(Assembly elections, NDA to give maximum...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP...
തിരുവനന്തപുരം: 'കേരള സ്റ്റോറി 2' സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിലൂടെയും ചർച്ചകൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് എം.ടി. രമേശ് (M.T. Ramesh BJP). സിനിമ കാണേണ്ടവർ കണ്ടാൽ മതിയെന്നും കേരളത്തിൽ...
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് മാറ്റം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചർച്ചയാകുന്നു (Suresh Gopi Vote Change). ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ്...
തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi...