തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പത്മജ വേണുഗോപാൽ തുടക്കം കുറിച്ചു. മണ്ഡലത്തിൽ ബിജെപിക്കായി ചുവരെഴുതിക്കൊണ്ടാണ് അവർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. പത്മജ തൃശ്ശൂരിൽ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്രനെയല്ല, മറിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ തന്നെ വേണമെന്ന് മണ്ഡലംതല അവലോകന യോഗം ആവശ്യപ്പെട്ടു (Malampuzha Constituency). എ.ഐ.സി.സി സെക്രട്ടറി...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ചേരും (Pinarayi Vijayan Election 2026). മുഖ്യമന്ത്രി പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന പ്രാഥമിക പട്ടികയിൽ പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി....
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി ഒരുക്കിയ തിരക്കഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Statement). കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പ്രാഥമിക തീരുമാനം. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇരവിപുരത്തെ സ്ഥാനാർത്ഥി തർക്കം മാറുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് പാർട്ടിയിൽ രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നത്.(Will...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് സി.പി.എം കടക്കുമ്പോൾ തലസ്ഥാന ജില്ലയിൽ രാഷ്ട്രീയ ഉറ്റുനോക്കുന്നത് ജില്ലാ സെക്രട്ടറി വി. ജോയിയുടെ തീരുമാനത്തിനായാണ് (CPM Candidate List Thiruvananthapuram). വർക്കലയിൽ വലിയ സ്വാധീനമുള്ള ജോയി...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections,...
കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നതിന് മുൻപേ ഇടുക്കി മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു (Idukki Assembly Election 2026). നിലവിലെ മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, സീറ്റ്...