Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala

11 സീറ്റുകൾ വേണം: സ്ഥാനാർത്ഥി പട്ടികയുമായി യൂത്ത് കോൺഗ്രസ്, 6 സീറ്റുകളിലേക്ക് ചുരുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം | Youth Congress

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. 11 മണ്ഡലങ്ങളിലായി 12 സ്ഥാനാർത്ഥികളുടെ പട്ടിക സംഘടന എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പട്ടിക ആറ് സീറ്റുകളിലേക്ക്...

ആലപ്പുഴയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; ആർ. നാസറിന്റെ പേര് രണ്ട് മണ്ഡലങ്ങളിൽ; ജി. സുധാകരനും തോമസ് ഐസക്കിനും ഇടമില്ല | CPM Alappuzha Candidate List 2026

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ആലപ്പുഴ ജില്ലാ നേതൃത്വം (CPM Alappuzha Candidate List 2026). ജില്ലാ സെക്രട്ടറി ആർ. നാസറിനെ കായംകുളത്തോ അരൂരിലോ മത്സരിപ്പിക്കാനാണ്...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ? | CPM

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം...

എറണാകുളത്ത് അഞ്ച് എം.എൽ.എമാരും വീണ്ടും കളത്തിലേക്ക്; തൃപ്പൂണിത്തുറയിൽ സ്വരാജും അനിൽകുമാറും പട്ടികയിൽ; പെരുമ്പാവൂർ ഏറ്റെടുക്കാൻ സി.പി.എം | CPM Ernakulam Candidate List 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കരുത്തുറ്റ നീക്കവുമായി സി.പി.എം (CPM Ernakulam Candidate List 2026). വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ അഞ്ച് സിറ്റിങ്...

ഹൈറേഞ്ചിൽ തിരഞ്ഞെടുപ്പ് ചൂട്; ഇടുക്കി സീറ്റിനായി കോൺഗ്രസ്-കേരള കോൺഗ്രസ് വടംവലി; മണിയാശാനും പി.ജെ. ജോസഫും വീണ്ടും കളത്തിൽ | Idukki Assembly Election 2026

തൊടുപുഴ: രാഷ്ട്രീയ കടുപ്പമേറിയ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു (Idukki Assembly Election 2026). കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും വിധിയെഴുതുന്ന ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം, തൃത്താലയിൽ MB രാജേഷ് തന്നെ | P Sarin

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ...

കണ്ണൂരിലെ CPM സ്ഥാനാർത്ഥി നിർണ്ണയം: മട്ടന്നൂർ വിട്ടുനൽകില്ലെന്ന് KK ശൈലജ, തളിപ്പറമ്പിലും തർക്കം | CPM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection...

‘നാടകം വളരട്ടെ’; വീണാ ജോർജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു; ‘മഹാദുരന്തമെന്ന്’ അഖിൽ മാരാർ | Veena George Attack News

കൊച്ചി: കണ്ണൂരിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്ന ആരോപണത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ-സിനിമ മേഖലകളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു (Veena George Attack News). മന്ത്രിയുടെ...

ആലപ്പുഴയിൽ പുതുമുഖങ്ങൾക്ക് സാധ്യത: ചെങ്ങന്നൂരിൽ CPMനായി സജി ചെറിയാൻ തന്നെ, U പ്രതിഭ മാറിയേക്കും? | CPM

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് സി.പി.എം നേതൃത്വം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കാൻ ധാരണയായി. എന്നാൽ കായംകുളത്തും തൃക്കരിപ്പൂരിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.(New...

‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ച് പോയിട്ടില്ല, S ജയമോഹൻ വിജയിക്കും, അഭിമാനത്തോടെയാണ് പോകുന്നത്’: മുകേഷ് | Assembly Elections

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for...