തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരരംഗത്തുനിന്ന് വീണയെ ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിങ് എം.എൽ.എമാരെ നിലനിർത്തി കരുതലോടെ നീങ്ങാൻ സിപിഎം തീരുമാനം (CPM Palakkad Candidates). ജില്ലയിലെ ഏഴ് സിറ്റിങ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. എന്നാൽ...
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വരും ദിവസങ്ങളിൽ വൻ മാറ്റങ്ങളുണ്ടാകുമെന്ന് ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ (BJP Kerala Election Strategy). നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ...
കണ്ണൂർ: മട്ടന്നൂർ വിട്ട് പേരാവൂരിലേക്ക് ശൈലജ ടീച്ചർ എത്തുന്നതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് പേരാവൂർ സാക്ഷ്യം വഹിക്കും (Peravoor Assembly Election 2026). നിലവിലെ സിറ്റിംഗ് എംഎൽഎയും...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലം നിലനിർത്താൻ കെ.ടി. ജലീൽ തന്നെ വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം (KT Jaleel Tavanur Candidate 2026). ജലീലിനെ ഒഴിവാക്കി ജില്ലാ കമ്മിറ്റി നൽകിയ സ്ഥാനാർത്ഥി...
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം (CPM Candidate Protest Taliparamba). വ്യക്തിപരമായ താൽപ്പര്യങ്ങൾക്കപ്പുറം ജനകീയരായ സ്ഥാനാർത്ഥികളെ...
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷ തീരുമാനം (AK Saseendran Elathur Seat). ശശീന്ദ്രന് പകരം മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന...