തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ട് അഞ്ച് വമ്പൻ ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി (Rahul Gandhi 5 guarantees Kerala election). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച...
പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം തള്ളി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. മുഹ്സിനെ ഒഴിവാക്കി മൂന്ന് പേരടങ്ങുന്ന പുതിയ സാധ്യതാ പട്ടിക ജില്ലാ നേതൃത്വം...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായി പാലക്കാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ശോഭ സുരേന്ദ്രൻ. ഇ. ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് ശോഭയുടെ നീക്കങ്ങൾ ശ്രദ്ധേയമായത്.(Sobha Surendran...
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ്...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. 'മതിയായി ഈ MLA; മാറ്റം തുടങ്ങാം!' എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി....
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ....