Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

ശബരീനാഥൻ അരുവിക്കരയിലേക്ക്; മൂന്ന് സർവേകളിലും വിജയസാധ്യതയെന്ന് ഹൈക്കമാൻഡ് | K S Sabarinadhan Aruvikkara candidate

തിരുവനന്തപുരം/ഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക തീരുമാനവുമായി ഹൈക്കമാൻഡ് (K S Sabarinadhan Aruvikkara candidate). കെ.എസ്. ശബരീനാഥൻ തന്റെ പഴയ തട്ടകമായ അരുവിക്കരയിൽ തന്നെ മത്സരിക്കണമെന്ന് പാർട്ടി...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും: ഐ.എം. വിജയൻ | IM Vijayan political entry news 2026

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ (IM Vijayan political entry news 2026). ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ താൽപ്പര്യമില്ലെന്നും എന്നാൽ കായിക മേഖലയ്ക്കുള്ള...

കോൺഗ്രസിൽ പോസ്റ്റർ യുദ്ധം: സുധാകരനായി സതീശന്റെ തട്ടകത്തിൽ ഫ്ലക്സ്; അടൂർ പ്രകാശിനായി പത്തനംതിട്ടയിൽ മുന്നറിയിപ്പ് | K Sudhakaran flex boards Kochi

കൊച്ചി/പത്തനംതിട്ട: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് കടക്കുന്നു (K Sudhakaran flex boards Kochi). കെ. സുധാകരനെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള നീക്കങ്ങൾക്കെതിരെ എറണാകുളത്ത് വ്യാപകമായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിൽ അടൂർ...

സുധാകരന് ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള കാര്യം അദ്ദേഹത്തിനറിയില്ല; സതീശന്റെ മറുപടിയിൽ പരിഹാസം | K Sudhakaran Facebook post row

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം (K Sudhakaran Facebook post row). സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജിൽ...

ചിറയിൻകീഴിൽ രമ്യ ഹരിദാസിനെതിരെ പടയൊരുക്കം; പ്രാദേശിക നേതാക്കൾ എഐസിസിക്ക് പരാതി നൽകിയതായി റിപ്പോർട്ട് | Ramya Haridas

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിറയിൻകീഴ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തർക്കം മുറുകുന്നു (Ramya Haridas). മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നതിനെതിരെ ഡി.സി.സി, ബ്ലോക്ക് തലത്തിലുള്ള നേതാക്കൾ എ.ഐ.സി.സിക്ക് (AICC) പരാതി നൽകിയതായാണ് ഇപ്പോൾ...

‘BJP 35% വോട്ട് പിടിക്കും, കേരളത്തിൽ ഇടത് – വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി’: K സുരേന്ദ്രൻ | BJP

കൊച്ചി: സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 35 ശതമാനം വോട്ട് വിഹിതം നേടുമെന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടെ...

ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണം തുടങ്ങി സുരേഷ് ഗോപി: ഒപ്പം മേജർ രവിയും | Suresh Gopi

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തത്. മേജർ രവി ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഇത്.(Suresh Gopi started...

‘രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് K സുധാകരൻ, പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുക്കും’: ഹൈബി ഈഡൻ | K Sudhakaran

ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമെടുക്കില്ലെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സുധാകരനുമായി രാഹുൽ ഗാന്ധി ചർച്ച നടത്താനിരിക്കെയാണ് ഹൈബി ഈഡന്റെ പ്രതികരണം.(K Sudhakaran will...

ഇടഞ്ഞ് K സുധാകരൻ, അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്: തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തള്ളിയതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട്...

K സുധാകരന് അതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ല, എല്ലാം മാധ്യമസൃഷ്ടിയെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ; തിങ്കളാഴ്ച വീണ്ടും ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി | K Sudhakaran

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ. സുധാകരൻ അതൃപ്തനായി ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സുധാകരന് പരാതികളൊന്നുമില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്നും രമേശ് ചെന്നിത്തലയും...