Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

‘സ്ഥാനാർത്ഥികളുടെ തകർപ്പൻ റോഡ് ഷോ നടത്തും’: രാജു എബ്രഹാം | Candidates

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സ്ഥാനാർത്ഥികളുടെ വമ്പൻ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ്, ജനീഷ് കുമാർ എന്നിവരോട് മണ്ഡലങ്ങളിൽ വോട്ട്...

കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാർ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട് | Assembly election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856...

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K സുധാകരൻ | Assembly elections

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ...

തവനൂരിൽ പോരാട്ടം മുറുകുന്നു: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡുകൾ | Sandeep Varier

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ്...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ സ്ഥാനാർത്ഥി? | Assembly elections

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത്...

‘പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു’: K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K Sudhakaran

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ...

‘തെരഞ്ഞെടുപ്പിന് UDF പൂർണ്ണ സജ്ജം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി G സുധാകരൻ ആണോയെന്ന് പറയാൻ ഞാൻ ജോത്സ്യനല്ല’: KC വേണുഗോപാൽ | Assembly elections

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully...

‘ജില്ലയിൽ 14 സീറ്റും ജയിക്കും, നേമത്തെ BJP അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും’: മന്ത്രി V ശിവൻകുട്ടി | Assembly Election

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. (Will...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും അങ്കത്തിനുമൊരുങ്ങി മുന്നണികൾ | Kerala Assembly Election

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ...

‘K സുധാകരൻ ഡൽഹിയിൽ വരും, ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല’: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് രമേശ് ചെന്നിത്തല | K Sudhakaran

തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ...