കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് എ.എ. അസീസാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഇത്തവണ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിക്കുന്നത്.(RSP announces candidates, Shibu...
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ തയ്യാറെടുക്കവേ, മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ കടന്നാക്രമണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിനെ ഇത്തവണ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ...
കണ്ണൂർ : കേരള രാഷ്ട്രീയത്തിന്റെ പടനിലമായ കണ്ണൂർ ജില്ല, ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്,...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves...
തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ...
കോഴിക്കോട്: എൻസിപിയിലെ കടുത്ത തർക്കങ്ങൾക്കൊടുവിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി...
തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക്. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രനടക്കമുള്ളവർ പാർട്ടിയിൽ അംഗത്വമെടുത്തു.(KPCC Secretary joins BJP, welcomes Rajeev Chandrasekhar)
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...