Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് BJP, മത്സര പ്രതീക്ഷ പങ്കുവച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ...

കുഞ്ഞാലിക്കുട്ടി ഡല്‍ഹി യാത്ര മാറ്റി; രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ ചര്‍ച്ച നടത്തും | IUML Congress Seat Sharing

ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് കാണാനുള്ള നീക്കത്തില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്മാറി (IUML Congress Seat Sharing). രാഹുല്‍ ഗാന്ധി ഈ മാസം 25-ന് കേരളത്തിലെത്തുന്ന സാഹചര്യത്തില്‍...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം കേരളത്തിൽ സന്ദർശനം നടത്തും | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നും നാളെയുമായി വിവിധ തലങ്ങളിൽ പരിശോധനകൾ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകും; ഞായറാഴ്ചത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗം മാറ്റിവെച്ചു | Congress Candidate List Kerala 2026

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന നിർണ്ണായക യോഗങ്ങൾ മാറ്റിവെച്ചതോടെ കോൺഗ്രസ് പാളയത്തിൽ അനിശ്ചിതത്വം (Congress Candidate List Kerala 2026). ഞായറാഴ്ച ചേരാനിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗമാണ്...

LDF മേഖല ജാഥകൾ പാളിയോ?: CPI സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം, പലയിടങ്ങളിലും കസേരകൾ ഒഴിഞ്ഞു കിടന്നു | LDF

തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മേഖല ജാഥകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംഘാടനത്തിൽ വലിയ പരാജയമാണെന്നുണ്ടായതെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മൂന്ന് മേഖലകളിലായി നടന്ന ജാഥകൾ പൊതുജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ കടുത്ത നിബന്ധനകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ...

PK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം | PK Sasi

പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച്...

സണ്ണി ജോസഫിന് മത്സരിക്കാൻ അനുമതി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമില്ല, ഷാഫി പറമ്പിലിന് താത്കാലിക ചുമതല നൽകിയേക്കും |  KPCC President Sunny Joseph

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി (KPCC President Sunny Joseph). നിലവിലെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ്...

‘പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ട’: പത്തനംതിട്ടയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്’: ശോഭ സുരേന്ദ്രൻ | Bar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര്...