പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും...
കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നു (M K Muneer retirement 2026). ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊടുവള്ളിയിൽ നിന്ന് മാറി കോഴിക്കോട്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമം തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ രാത്രി സുധാകരന്റെ ഫ്ലാറ്റിലെത്തി നേരിട്ട്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർക്ക് ഇതുവരെ സീറ്റ് ലഭിക്കാത്തതാണ് അണികൾക്കിടയിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ, പാർട്ടിയുടെ അമരത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഊർജിതമാക്കി. കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് ബെന്നി...
മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നൂർബിന റഷീദ്. വനിതാ ലീഗ് അണികളുടെ വേദനയാണ് താൻ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.(Noorbina Rasheed against the candidate...
ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് വിറ്റതാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ അമർഷം രേഖപ്പെടുത്തിയത്.(Kuttanad...
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പെരുമ്പാവൂർ മണ്ഡലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. (Assembly...
തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy...