Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

എൻസിപിയിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷം; യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി എ.കെ. ശശീന്ദ്രൻ | A.K. Saseendran NCP candidate dispute 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിൽ (എൻസിപി - ശരദ് പവാർ വിഭാഗം) കടുത്ത ഭിന്നത (A.K. Saseendran NCP candidate dispute 2026). തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ ഏകപക്ഷീയമായ...

‘കണ്ണൂരിൽ ഞാൻ മത്സരിക്കും’: K സുധാകരൻ MP | Assembly Elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെ. സുധാകരൻ എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Will contest in Kannur, K Sudhakaran MP...

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്: 11-ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും, കൊച്ചിയിൽ റോഡ് ഷോ | PM Modi

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 11-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എസ്....

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല’: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി | Rahul Mamkootathil

പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ...

മഞ്ചേശ്വരത്ത് CPMൽ സ്ഥാനാർത്ഥി പോര്: ജയാനന്ദനെതിരെ DYFI | CPM

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഎമ്മിൽ പരസ്യമായ ഭിന്നത. കെ.ആർ. ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റിയിൽ ധാരണയായതിന് പിന്നാലെ, ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.(Candidate...

BJP സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ: 50 സീറ്റുകളിൽ ഇന്ന് തീരുമാനമായേക്കും | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in...

നാട്ടികയിൽ CC മുകുന്ദനെ റാഞ്ചാൻ കോൺഗ്രസും BJPയും: MLAയുമായി സംസാരിച്ച് നേതാക്കൾ | CC Mukundan

തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന്...

തൃശൂർ ജില്ലയിൽ ഇടത് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായി; എൻഡിഎയിൽ പത്മജ ഉറപ്പിച്ചു, ചാലക്കുടിയിൽ സർപ്രൈസ് നീക്കം | Thrissur LDF candidate list 2026

തൃശൂർ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി (Thrissur LDF candidate list 2026). സിപിഎം ഏഴ് സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും ഏകദേശ...

നാട്ടികയിൽ സിപിഐയിൽ പൊട്ടിത്തെറി; സി.സി. മുകുന്ദൻ എംഎൽഎ വിമതനാകുന്നു? കോൺഗ്രസ് നീക്കം സജീവം | C.C. Mukundan Nattika MLA protest CPI

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐ തൃശൂർ ജില്ലാ ഘടകത്തിൽ കടുത്ത ആഭ്യന്തര കലഹം (C.C. Mukundan Nattika MLA protest CPI). സിറ്റിംഗ് എംഎൽഎയും മുതിർന്ന നേതാവുമായ...

‘പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം, എന്നെ ജനങ്ങൾക്കറിയാം’: ഗീത ഗോപി | CC Mukundan

തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന്...