Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും അങ്കത്തിനുമൊരുങ്ങി മുന്നണികൾ | Kerala Assembly Election

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ...

‘K സുധാകരൻ ഡൽഹിയിൽ വരും, ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല’: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് രമേശ് ചെന്നിത്തല | K Sudhakaran

തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ...

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും: നിർണ്ണായക വാർത്താ സമ്മേളനം വൈകിട്ട് 4ന് | Assembly election

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(Assembly election dates...

കണ്ണൂരിനായി K സുധാകരൻ്റെ കടുംപിടുത്തം: നാളെ ഹൈക്കമാൻഡ് ചർച്ചയ്ക്കായി ഡൽഹിയിലേക്കില്ല? | K Sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ, ഹൈക്കമാൻഡിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ്. നാളെ...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും | Assembly elections

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states...

‘ചിഹ്നവുമായി ഇങ്ങു വാ, കാണാം’; ജി. സുധാകരനെതിരെ വെല്ലുവിളിയുമായി ആർ. നാസർ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ (G Sudhakaran). സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ...

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല; കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ കെ. ബാബു | K Babu MLA against MPs contesting

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാർത്തകൾക്കിടയിലാണ് കെ. ബാബുവിന്റെ പ്രതികരണം (K Babu MLA against MPs contesting). ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും സമാന...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; കേരളത്തിൽ ഏപ്രിൽ 17-ഓടെ വോട്ടെടുപ്പിന് സാധ്യത | Kerala assembly election 2026 dates

തിരുവനന്തപുരം: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala assembly election 2026 dates). ഞായറാഴ്ചയോ തിങ്കളാഴ്ചയോ...

തൃശൂർ വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു; മുരളീധരനെ കോൺഗ്രസുകാർ ചതിക്കുമെന്നും പദ്മജ | Padmaja Venugopal BJP Thrissur candidate

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പദ്മജ വേണുഗോപാൽ (Padmaja Venugopal BJP Thrissur candidate). പാർട്ടി തന്നോട് സീറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന്...

എ.എം. ആരിഫ് ആലുവയിലേക്ക്? ചേർത്തല മണ്ഡലം ചുമതലയിൽ നിന്ന് നീക്കി; പകരം വി.ജി. മോഹനൻ | A M Ariff Aluva candidate CPM

ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് (A M Ariff Aluva candidate CPM). ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ജി....