മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ്...
കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ കെ. സുധാകരൻ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. ഈ വാർത്താസമ്മേളനത്തിൽ...
കൊച്ചി: പശ്ചിമ ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ, കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തോടെ ആ പാർട്ടിയുടെ പതനം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലെത്തിയിട്ടും കൊല്ലം ജില്ലയിലെ പുനലൂർ, ചടയമംഗലം സീറ്റുകളെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാകുന്നു. പുനലൂർ സീറ്റ് മുസ്ലീം ലീഗിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയുടെ വലിയ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയും ബലാബലത്തിന് തയ്യാറെടുത്തുമാണ് യുഡിഎഫ് കണ്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തോടെ...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിലപാടുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക്...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ്...
കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ...
കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ...
പത്തനംതിട്ട: ഏറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറന്മുള മണ്ഡലത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കാൻ ധാരണയായി. ആറന്മുള സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ്...