Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

ഗുരുവായൂരിലെ വിവാദ പരാമർശം: BJPയുടെ B ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി CPMഉം KSUവും | B Gopalakrishnan

തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഗോപാലകൃഷ്ണൻ വർഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

തൃശൂർ കോൺഗ്രസിൽ വിള്ളൽ: രാജൻ പല്ലനെതിരെ വിമതനായി മുൻ കൗൺസിലർ പത്രിക നൽകി | Congress

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്....

‘ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിലെത്തും, കൊഴിഞ്ഞുപോക്ക് ബാധിക്കില്ല, നുണ പറയുന്ന സതീശൻ മറുപടി അർഹിക്കുന്നില്ല’: MV ഗോവിന്ദൻ | LDF

കണ്ണൂർ: കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന...

വ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് സിപിഎമ്മിന്റെ പരാതി. ഇതുസംബന്ധിച്ച്...

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിന് നാളെ ഒരു ദിവസം കൂടി; രാഷ്ട്രീയ പോരാട്ടം മുറുകുന്നു | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. അവധി ദിനമായ ഇന്ന് കഴിഞ്ഞ്, തിങ്കളാഴ്ച വൈകുന്നേരത്തോടെ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിക്കും. ഏപ്രിൽ...

സ്ഥാനാർത്ഥി മോഹം പൊലിഞ്ഞു; വി. സുരേന്ദ്രൻ പിള്ള ആർ.ജെ.ഡിയിലേക്ക് മടങ്ങുന്നു | V Surendran Pillai RJD,

തിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ആർ.ജെ.ഡിയിൽ നിന്ന് രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള പാർട്ടിയിലേക്ക് തിരിച്ചെത്തുന്നു (V Surendran Pillai RJD,). ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് തന്റെ...

‘പത്തു വർഷത്തിലധികം ഒരാൾ എം.എൽ.എ ആകേണ്ടതില്ല’; ഉടുമ്പൻചോലയിൽ ജയചന്ദ്രനായി പ്രചാരണത്തിനിറങ്ങുമെന്ന് എം.എം. മണി | MM Mani Udumbanchola Candidate

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി (MM Mani Udumbanchola Candidate). ഉടുമ്പൻചോല മണ്ഡലത്തിൽ കെ.കെ. ജയചന്ദ്രനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിൽ തനിക്ക് യാതൊരു...

കോൺഗ്രസ് പട്ടികയിലെ വനിതാ പ്രാതിനിധ്യം കുറഞ്ഞത് നീതികേട്; തുറന്നടിച്ച് ശശി തരൂർ | Shashi Tharoor Congress Candidate List

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി (Shashi Tharoor Congress Candidate List). സ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്...

‘സുധാകരന്റേത് വലിയ വഞ്ചന, കാണിച്ചത് ചെറ്റത്തരം’; ജി. സുധാകരനെതിരെ കടുപ്പിച്ച് പിണറായി | Pinarayi Vijayan G Sudhakaran Controversy

തിരുവനന്തപുരം: പതിറ്റാണ്ടുകളായി പാർട്ടിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ ഇപ്പോൾ സ്വീകരിച്ച നിലപാടുകൾ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan G Sudhakaran Controversy). അമ്പലപ്പുഴയിൽ...

‘നേമത്ത് 900 കോടിയുടെ വികസനം, വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാർ’: V ശിവൻകുട്ടി | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടു. വികസനമില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി പരസ്യ...