Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

ജനകീയ പ്രതിഷേധത്തിന് വിജയം: കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും, നിതിൻ ഗഡ്കരി ഫയലിൽ ഒപ്പുവെച്ചു | Kumbala toll plaza

കാസർഗോഡ്: ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഫയലിൽ...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ്...

‘25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല’: എയിംസ് കാസർകോട് വരണമെന്ന് ജനകീയ സമിതി; വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം | AIIMS

കാസർഗോഡ്: കേരളത്തിനായി അനുവദിക്കുന്ന എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. ഈ ആവശ്യമുന്നയിച്ച് ജില്ലയിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ...

മഞ്ചേശ്വരം കൊലപാതകം: പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ ബന്ധുവും മരിച്ചു | Manjeshwar murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണത്തിന്...

KSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം, പരാതി | KSRTC

കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car...

LDFൻ്റെ വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി കാസർഗോഡ് ഉദ്ഘാടനം നിർവ്വഹിക്കും, വടക്കൻ മേഖലയിൽ ക്യാപ്റ്റനായി MV ഗോവിന്ദൻ | LDF

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ വടക്കൻ മേഖല 'വികസന മുന്നേറ്റ ജാഥ'യ്ക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് കുമ്പളയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എം.വി....

കുമ്പള ടോൾ പ്ലാസയിൽ പോലീസ് അതിക്രമം: കുടുംബത്തിന് മുന്നിലിട്ട് യുവാവിനെ വലിച്ചിഴച്ചു | Kumbla Toll plaza

കാസർഗോഡ്: കുമ്പള ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബോവിക്കാനം സ്വദേശി റിയാസിനെയാണ് പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും...

മഞ്ചേശ്വരത്ത് മത്സരിക്കുമോ? ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി K സുരേന്ദ്രൻ: CPMന് നേർക്ക് രൂക്ഷ വിമർശനം | CPM

കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തനിക്ക് നൽകിയിട്ടുള്ളതെന്നും...

അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം | Apply Now

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു....

അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം | Apply Now

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു....