കാസർഗോഡ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്നും ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(There...
കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ...
കാസർകോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) ഉപ്പള ടൗണിൽ നിന്ന് പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവ് വിധിച്ച് കോടതി (MDMA arrest Kasaragod Uppala). മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ്...
കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന...
കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ...
കാസർഗോഡ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, കാസർഗോഡ് കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. ലീഗുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത പരാമർശങ്ങളാണ് ഉള്ളത്.(Assembly elections, Poster...
കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരനെതിരെ ശക്തമായ വിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി (Rajmohan Unnithan Against K...
കാസർഗോഡ്: ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട്ട് ജനകീയ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് സി.എച്ച്. കുഞ്ഞമ്പു...