കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ബിനു ചുള്ളിയിലാണ് പോലീസിൽ പരാതി...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന പ്രാഥമിക പട്ടികയിൽ പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി....
കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനിടെ, മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴ്...
കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്,...
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു (Veena George Health Update). മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ്...
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി (Veena George Attacked Kannur). കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനുള്ളിൽ...
കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ആക്രമണമാണ് മന്ത്രി വീണാ ജോർജിന് നേരെ നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Statement). കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്കെതിരെ കയ്യേറ്റമുണ്ടായെന്ന വാർത്തകൾ തള്ളി കെഎസ്‌യു (Veena George Black Flag Protest). ആരോഗ്യമന്ത്രി വീണാ ജോർജിന് ഈ അഭിനയത്തിന് ഓസ്കാർ നൽകണമെന്ന്...