കണ്ണൂർ വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു | Vaniyappara Church

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ...

വാണിയപ്പാറത്തട്ട് പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹ മൃതദേഹം: ബുധനാഴ്ച ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കും | Vaniyapparathattu church grave mystery Kannur

കണ്ണൂർ: ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക നീക്കം (Vaniyapparathattu church grave mystery Kannur). ബുധനാഴ്ച രാവിലെ ആർ.ഡി.ഒ (RDO)...

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി | Leopard in trap

കണ്ണൂർ: കേളകം പഞ്ചായത്തിലെ അമ്പായത്തോട് വെണ്ടയ്ക്കും ചാലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി നാശം വിതച്ച പുലി ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് വട്ടക്കാട്ടിൽ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ...

ഇരിട്ടി വാണിയപ്പാറ പള്ളി കല്ലറയിലെ അജ്ഞാത മൃതദേഹം: ദുരൂഹതയേറുന്നു, ആർഡിഒയുടെ അനുമതിയോടെ കല്ലറ തുറന്ന് ഡിഎൻഎ പരിശോധന നടത്താൻ പോലീസ് | Iritty Vaniyappara church cemetery mystery

കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുക്കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു (Iritty Vaniyappara church cemetery mystery). കണ്ടെത്തിയ മൃതദേഹം കോഴിക്കോട് വിലങ്ങാട്...

കണ്ണൂരിൽ കനത്ത ഇടിമിന്നൽ; വില്ലേജ് ഓഫീസ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവുൾപ്പെടെ രണ്ടുപേർക്ക് പരിക്ക് | Kannur lightning death

കണ്ണൂർ: ജില്ലയിൽ മലയോര മേഖലയിലുണ്ടായ കനത്ത ഇടിമിന്നലിൽപ്പെട്ട് യുവതി ദാരുണമായി മരണപ്പെട്ടു (Kannur lightning death). ചെറുപുഴ സ്വദേശിനിയും പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട്...

വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം: ദുരൂഹതയില്ലെന്ന് പോലീസ് | Kannur Vaniyappara Church

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തെ ചൊല്ലി ഉയർന്നിരുന്ന വിവാദങ്ങൾക്ക് വിരാമം. മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്നും, സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പോലീസ് അറിയിച്ചു.(Kannur Vaniyappara Church...

പാനൂരിലെ അധ്യാപികയുടെ മരണം: പ്രതി ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Adithya death case

കണ്ണൂർ: പാനൂരിലെ ഗസ്റ്റ് ലക്ചറർ ആദിത്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയും ആദിത്യയുടെ സുഹൃത്തുമായിരുന്ന ശരണ്‍, യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച്...

ഇരിട്ടി വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിൽ രണ്ട് മൃതദേഹങ്ങളെന്ന് സംശയം; വൻ ദുരൂഹത, പ്രതിഷേധവുമായി നാട്ടുകാർ | Iritty church cemetery twin bodies mystery

കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതായി പരാതി (Iritty church cemetery twin bodies mystery). സംഭവത്തിൽ...

അധ്യാപികയായ യുവതി ജീവനൊടുക്കിയ സംഭവം; ഒളിവിൽ കഴിഞ്ഞിരുന്ന ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ | Panur teacher suicide

കണ്ണൂർ: പാനൂരിൽ സ്കൂൾ അധ്യാപികയായ ആദിത്യ (24) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ആൺസുഹൃത്ത് ശരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Panur teacher suicide). ആദിത്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പാനൂർ പോലീസ്...

സാങ്കേതിക തകരാർ : കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി | Air India Express Flight

കണ്ണൂർ: കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.(Air...