കണ്ണൂർ/കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kannur, Kasaragod...
കണ്ണൂർ: ക്ലാസ് മുറിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. മട്ടന്നൂരിലെ സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്.(Kannur student assault case,...
കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള 28 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2018 മാർച്ച്...
കണ്ണൂർ: സംസ്ഥാനത്ത് ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കുമെതിരെ പോലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' (Kannur ganja drug bust 2026) പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ...
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഫാമിൽ നിരീക്ഷണം നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ഔദ്യോഗിക വാഹനം കാട്ടാന തകർത്തു (Aralam farm elephant attack). ആക്രമണത്തിൽ...
കണ്ണൂർ: സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണം തള്ളി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്ത്. ബ്ലേഡ് കൊണ്ടുവന്നു എന്ന് തെളിയിക്കാൻ സാധിച്ചാൽ മാപ്പു പറയാൻ...
കണ്ണൂർ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. മദ്യനയത്തെക്കുറിച്ച് പുനരാലോചനയ്ക്കും ചർച്ചകൾക്കും തയ്യാറായ മുഖ്യമന്ത്രിയുടെ...
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് രാവിലെ കല്ലറ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. (Vaniyappara Church,...
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ...
കണ്ണൂർ: ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക നീക്കം (Vaniyapparathattu church grave mystery Kannur). ബുധനാഴ്ച രാവിലെ ആർ.ഡി.ഒ (RDO)...