ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവം: KSU നേതാക്കളെ 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു | Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ | Assembly elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels...

‘ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കും’: പേരാവൂർ വിഷയത്തിൽ പ്രതികരിച്ച് KK ശൈലജ | LDF

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the...

പേരാവൂർ പിടിക്കാൻ വജ്രായുധമിറക്കി CPM: KPCC പ്രസിഡൻ്റിനെതിരെ KK ശൈലജ മത്സരിക്കും| KK Shailaja

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് മണ്ഡലമായ മട്ടന്നൂരിൽ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി | Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.(Health...

സിപിഎം സ്ഥാനാർത്ഥി പട്ടിക: ഐസക്കും ഇ.പി.യും പുറത്ത്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം; സുരേഷ് കുറുപ്പ് മടങ്ങിയെത്തിയേക്കും | CPM Candidate List Kerala 2026

കോട്ടയം/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം (CPM Candidate List Kerala 2026). മുൻപ് മാറ്റിനിർത്തിയ മുതിർന്ന നേതാക്കളായ ടി.എം. തോമസ് ഐസക്,...

രക്തസാക്ഷി ഫണ്ട് ക്രമക്കേട്: പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ കടുത്ത തർക്കം; കണക്ക് ആവശ്യപ്പെട്ട് അംഗങ്ങൾ; യോഗം അലസിപ്പിരിഞ്ഞു | Payyannur CPM Martyr Fund Controversy

കണ്ണൂർ: രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെത്തുടർന്ന് പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം (Payyannur CPM Martyr Fund Controversy). ഫണ്ട് പിരിവുമായി ബന്ധപ്പെട്ട...

വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രി: വീണ ജോർജിന് ട്രോഫിയും നെക്ക് കോളറും പാഴ്‌സലയച്ച് KSU | Veena George

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. 'വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡ്' എന്ന പേരിൽ ട്രോഫിയും നെക്ക് കോളറുമാണ് ഇവർ മന്ത്രിക്കു തപാൽ വഴി...

‘എത്ര ക്രൂരമാണ് ഈ ലോകം’: മന്ത്രിയുടെ മാനസിക വിഷമം മാറ്റാൻ എടുത്ത സെൽഫിയെന്ന് നഴ്‌സ് | Selfie

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം ഐസിയുവിൽ വെച്ച് സെൽഫിയെടുത്ത നഴ്‌സ് സ്മിത പി.സി. തന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. മന്ത്രി അഭിനയിക്കുകയാണെന്ന...

പയ്യന്നൂരിൽ ‘ഫണ്ട് വിവാദം’ പുകയുന്നു; മധുസൂദനന് വെല്ലുവിളിയായി കുഞ്ഞികൃഷ്ണൻ; ചുവപ്പുകോട്ടയിൽ ഇക്കുറി പോരാട്ടം കടുക്കും | Payyanur Constituency Politics

പയ്യന്നൂർ: റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ ടി.ഐ. മധുസൂദനൻ വീണ്ടും പയ്യന്നൂരിൽ ജനവിധി തേടാനൊരുങ്ങുമ്പോൾ, പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഫണ്ട് വെട്ടിപ്പ് വിവാദങ്ങളും സി.പി.എമ്മിന് തലവേദനയാകുന്നു (Payyanur Constituency Politics). ഫണ്ട് വിവാദം ഉയർത്തിയതിനെത്തുടർന്ന് പാർട്ടി...