‘അനുനയം നടന്നോ ഇല്ലയോ എന്ന് പറയേണ്ടത് K സുധാകരൻ’: രാജ്‌മോഹൻ ഉണ്ണിത്താൻ | K Sudhakaran

കണ്ണൂർ: കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ഹൈക്കമാൻഡ് നിലപാട് അറിയിക്കാനാണ് രമേശ് ചെന്നിത്തല അദ്ദേഹത്തെ...

‘സ്ഥാനാർത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വമല്ല, PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം’: KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ...

TK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന് KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ...

ഐ.പി.എൽ ആവേശം പോലെ കണ്ണൂർ രാഷ്ട്രീയം; വിക്കറ്റുകൾ വീഴ്ത്തി യു.ഡി.എഫ്, പടയൊരുക്കി എൽ.ഡി.എഫും | Kannur Assembly Election 2026 ബി.ജെ.പി.യും

കണ്ണൂർ: ക്രിക്കറ്റ് മൈതാനത്തെ ട്വന്റി-20 ആവേശത്തെ വെല്ലുന്ന രീതിയിൽ കണ്ണൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു (Kannur Assembly Election 2026). അടുത്തയാഴ്ച ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ പൂരത്തിന് തുടക്കമിട്ട് മുന്നണികൾ കളം...

ധർമ്മടത്ത് പിണറായിക്കെതിരെ VP അബ്ദുൾ റഷീദ്?: പോര് മുറുകുന്നു | CM Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ...

കണ്ണൂർ CPMലെ പൊട്ടിത്തെറി: TK ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം | TK Govindan

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. ടി കെ ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന്...

കണ്ണൂരിലേതടക്കം CPM കോട്ടകളിൽ ‘വിമത’ വിപ്ലവം: മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും | Election campaign

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ...

തളിപ്പറമ്പിൽ ‘വിമത’ പോരാട്ടം; പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടു | T K Govindan CPIM quit

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറി (T K Govindan CPIM quit). തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്...

കണ്ണൂരിൽ CPMൽ പൊട്ടിത്തെറി: TK ഗോവിന്ദൻ പാർട്ടി വിടുന്നു? തളിപ്പറമ്പിൽ PK ശ്യാമളയ്‌ക്കെതിരെ മത്സരിച്ചേക്കും | CPM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂർ സിപിഎമ്മിൽ വൻ രാഷ്ട്രീയ ചലനം. മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കാനാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ PK ശ്യാമളക്കെതിരെ വിമത നീക്കമോ? | Assembly elections

കണ്ണൂർ: തളിപ്പറമ്പിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ. ശ്യാമളക്കെതിരെ പാർട്ടിയിൽ പരസ്യമായ വിമത നീക്കമെന്ന് സൂചന. ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം.(Assembly elections, Will there be a rebel...