മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ വൻ മദ്യവേട്ട (Mahe Liquor Seized). ചാവശ്ശേരി പറമ്പിൽ നടത്തിയ പരിശോധനയിൽ 192 കുപ്പി മാഹി മദ്യവുമായി സ്വദേശിയായ കെ.പി. മണി എന്ന...
കണ്ണൂർ: സ്ഥാനാർത്ഥിത്വത്തിനായി ഡൽഹിയിൽ ഹൈക്കമാൻഡിനെതിരെ പടയൊരുക്കം നടത്തിയ കെ. സുധാകരന് കണ്ണൂരിൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പെന്ന് സൂചന. കണ്ണൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പത്ത് മണ്ഡലം കമ്മിറ്റികളും...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ...
കണ്ണൂർ: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ. സുധാകരനോട് സംസാരിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾക്കിടയിൽ എ.കെ. ആന്റണി അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു.(Told...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി...
കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ...
കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ കെ. സുധാകരൻ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. ഈ വാർത്താസമ്മേളനത്തിൽ...
കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ...
കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിനായി ഉറച്ച നിലപാടിലാണ് കെ. സുധാകരൻ. ഇത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(High command says...