കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വി.കെ....
കണ്ണൂർ: മോട്ടിവേഷണൽ സ്പീക്കറെ പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Motivational speaker arrested for misbehaving with 17-year-old girl during...
കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കി സിപിഎം. തന്ത്രി ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു....
കണ്ണൂർ: പാലത്തായിയിൽ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി പ്രാദേശിക നേതാവ് കെ. പത്മരാജന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് വെറും മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇത്ര വേഗത്തിൽ പരോൾ ലഭിച്ചത് എന്നത് ചർച്ചയാകുന്നു....
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ...
കണ്ണൂർ: പാനൂർ മേഖലയിൽ വീണ്ടും സ്ഫോടനം. സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.(Steel...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ...
കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...
കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും...
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള...