Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

‘റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, കഴുത്ത് അനക്കാനാകുന്നില്ല’: വീണ ജോർജിനെ സന്ദർശിച്ച് MV ജയരാജൻ | Veena George

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her...

കണ്ണൂരിലെ CPM സ്ഥാനാർത്ഥി നിർണ്ണയം: പയ്യന്നൂരിൽ TI മധുസൂദനൻ; തലശ്ശേരിയിലും മട്ടന്നൂരിലും പുതിയ മുഖങ്ങൾ ? | CPM

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന പ്രാഥമിക പട്ടികയിൽ പയ്യന്നൂരിൽ സിറ്റിംഗ് എം.എൽ.എ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി....

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനിടെ, മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴ്...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കഴുത്തിന് ക്ഷതം, കൈകൾക്ക് മരവിപ്പ്, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, 5 KSU പ്രവർത്തകർ റിമാൻഡിൽ; കണ്ണൂരിൽ വ്യാപക സംഘർഷം, കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് RPF | Veena George

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്,...

മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്ക്; എംആർഐ സ്‌കാനിംഗ് നടത്തും, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് | Veena George Health Update

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു (Veena George Health Update). മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ്...

മന്ത്രി വീണാ ജോർജിന് നേരെയുള്ള ആക്രമണം: കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ; കണ്ണൂരിൽ സംഘർഷം | Veena George Attacked Kannur

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി (Veena George Attacked Kannur). കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനുള്ളിൽ...

‘മന്ത്രിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കം’; കെഎസ്‌യുവിനെതിരെ എം.വി. ഗോവിന്ദൻ | MV Govindan Statement

കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ ആക്രമണമാണ് മന്ത്രി വീണാ ജോർജിന് നേരെ നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Statement). കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ...

‘മന്ത്രിക്ക് ഓസ്കാർ കൊടുക്കണം’; രക്തസാക്ഷി പരിവേഷത്തിന് അഭിനയിക്കുന്നുവെന്ന് കെഎസ്‌യു | Veena George Black Flag Protest

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്കെതിരെ കയ്യേറ്റമുണ്ടായെന്ന വാർത്തകൾ തള്ളി കെഎസ്‌യു (Veena George Black Flag Protest). ആരോഗ്യമന്ത്രി വീണാ ജോർജിന് ഈ അഭിനയത്തിന് ഓസ്കാർ നൽകണമെന്ന്...

കണ്ണൂരിൽ KSUവിൻ്റെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായി: മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിനും കൈക്കും പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി, ആക്രമണം അപലപനീയമെന്ന് സ്പീക്കർ | Veena George

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ...

ആയുർവേദ വിദഗ്ധർ എവിടെ?’: കല്യാട് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി, കരിങ്കൊടി പ്രതിഷേധത്തെ പൂമാലയായി സ്വീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി | Chief Minister

കണ്ണൂർ: അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിലുള്ള പ്രമുഖരെ വേദിയിൽ ഉൾപ്പെടുത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ നോട്ടീസിൽ ആയുർവേദ വിദഗ്ധരുടെ പേരുകളില്ലെന്നും ജനപ്രതിനിധികളുടെ പേരുകൾ മാത്രമാണ് കണ്ടതെന്നും...