കണ്ണൂർ ADMൻ്റെ മരണം: ഓൺലൈൻ പേജിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ് | Kannur ADM’s death case

ഇൻക്വസ്റ്റ് റിപ്പോർട്ടിനെക്കുറിച്ചാണ് പ്രചാരണം നടത്തിയത്. ഇതേത്തുടർന്ന് പരാതി നൽകിയത് കണ്ണൂർ ടൗൺ എസ് ഐ ആണ്.
കണ്ണൂർ ADMൻ്റെ മരണം: ഓൺലൈൻ പേജിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ് | Kannur ADM’s death case
Published on

കണ്ണൂർ: മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ ഓൺലൈൻ പേജിനെതിരെ കേസ്. തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.(Kannur ADM's death case)

ഇൻക്വസ്റ്റ് റിപ്പോർട്ടിനെക്കുറിച്ചാണ് പ്രചാരണം നടത്തിയത്. ഇതേത്തുടർന്ന് പരാതി നൽകിയത് കണ്ണൂർ ടൗൺ എസ് ഐ ആണ്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ പേജിനെതിരെ കേസെടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com