
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. ഇക്കാര്യം നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു.
എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്ഫറസിന് പിന്തുണ നല്കാന് കോണ്‍ഗ്രസ് തീരുമാനമായി. ഇതുസംബന്ധിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി