ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം മ​ടു​ത്തു: ബാ​ബു ലാ​ൽ മ​റാ​ണ്ടി

ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം മ​ടു​ത്തു: ബാ​ബു ലാ​ൽ മ​റാ​ണ്ടി
Published on

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഹേ​മ​ന്ത് സോ​റ​ൻ സർക്കാരിന്‍റെ ഭ​ര​ണം മ​ടു​ത്തു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ബാ​ബു ലാ​ൽ മ​റാ​ണ്ടി.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​യി​രി​ക്കും അ​വ​ർ വി​ധി​യെ​ഴു​തു​ക.'- ബാ​ബു ലാ​ൽ മ​റാ​ണ്ടി പ​റ​ഞ്ഞു. ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​ർ‌ അ​ഴി​മ​തി സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com